Flash News

Nattu Media

ആലി

മുക്കം: കാരമൂല കളരിക്കണ്ടി താമസിക്കുന്ന  ഇളയിടത്ത് കൊട്ടേക്കാടൻ ആലി അൽപസമയം മുൻപ്  മരണപ്പെട്ടു.

മുക്കത്തെ ആദ്യ കാല വ്യാപാരിയായിരുന്നു 

ഭാര്യമാർ - പരേതയായ ആസ്യ ഓമശ്ശേരി, ആയിഷ കാളികാവ്

മക്കൾ : ജുമൈല, റൈഹാനത്ത്, നസീഹ, മുർഷിദ (ശാന്തി) ഹോസ്പിറ്റൽ ഓമശ്ശേരി), ഹബീബ

മരുമക്കൾ  : ശരീഫ് (ഓമശ്ശേരി), അബ്ദുൽ ഗഫൂർ (ആനയാംകുന്ന്), ഫിറോസ് (ഖത്തർ), റിയാസ് ( വാഴക്കാട്), അബ്ദുസ്സലീം (റിയാദ്)

സഹോദരങ്ങൾ : അബൂബക്കർ മുസ്ല്യാർ (കുമാരനെല്ലൂർ), പരേതയായ ആയിഷാബി (കാരമൂല), സൈനബ (വെള്ളലശ്ശേരി), ഖദീജ (കുമാരനെല്ലൂർ), റുഖിയ (മാവൂർ), പരേതയായ മറിയം (കൽപൂര് ), നഫീസ (ചെറുവാടി)

ഖബറടക്കം - നാളെ (13-10-2023- വെളളിയാഴ്ച) രാവിലെ 10:00- മണിക്ക് കാരമൂല ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)