Flash News

Nattu Media

സുബൈർ അൽ കൗസരി അനുസ്മരണ സമ്മേളനം ഇന്ന് 7 മണിക്ക് ചുള്ളിക്കാപറമ്പിൽ


പ്രമുഖ പണ്ഡിതന് ഉസ്താദ് സുബൈർ അൽ കൗസരി അനുസ്മരണ സമ്മേളനം ഇന്ന് 7 മണിക്ക് ചുള്ളിക്കാപറമ്പ് പാരമൗണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

 പ്രസ്തുത പരിപാടിയിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. ഇമാം ബുഖാരി ഇസ്ലാമിക അക്കാദമി പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് അൽ കൗസരി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു കൊണ്ട് സംസാരിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)