Flash News

Nattu Media

കൊടിയത്തൂർ അങ്ങാടിയിൽ ഗതാഗത നിയന്ത്രണം

ചുള്ളിക്കാപറമ്പ് മുതൽ കൊടിയത്തൂർ സുന്നി പള്ളിയുടെ മുൻ വശം വരേ ഇന്ന് യാത്ര ചെയ്യുന്നതിൽ തടസ്സമില്ല.

കൊടിയത്തൂർ: മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ -  ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ (കോട്ടമ്മൽ) മുതൽ സൗത്ത് കൊടിയത്തൂർ വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ കൊടിയത്തൂർ അങ്ങാടിയിൽ ഗതാഗത നിയന്ത്രണം

ഇന്ന് വർക്ക് നടന്നത് കൊണ്ടിരിക്കുന്നത് കൊടിയത്തൂർ ജംഗ്ഷൻ മുതൽ കൊടിയത്തൂർ സുന്നി (AP) പള്ളിയുടെ മുൻ വശം വരേ ആയതിനാൽ കൊടിയത്തൂർ അങ്ങാടിയിലൂടെ പോവേണ്ട (മുക്കം, ചേന്ദമംഗല്ലൂർ ഭാഗത്തേക്കുള്ള, ) വാഹനങ്ങൾ കോട്ടമ്മൽ കുഴിയിൽ റോഡ്
(ജവാൻ റോഡിന്റെ എതിർ വശത്തൂള്ള വയലിലൂടെ ഉള്ള റോഡ്, കാരകുറ്റി - കൊടിയത്തൂർ റോഡിലേക്ക് ചെന്നെത്തുന്ന) മാർഗം പോകാവുന്നതാണ്. അതോടൊപ്പം ചുള്ളിക്കാപറമ്പ് മുതൽ കൊടിയത്തൂർ സുന്നി പള്ളിയുടെ മുൻ വശം വരേ  ഇന്ന് യാത്ര ചെയ്യുന്നതിൽ തടസ്സമില്ല.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)