വാഴക്കാട് : നിർധനരായ രോഗികളെ സഹായിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് ലഹരി വിരുദ്ധ ക്യാമ്പയിനും ഒന്നാമത് അഖില കേരള വടംവലി മത്സരം 25ന് ( ബുധനാഴ്ച ) കോടിയമ്മൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും .
കുന്നമംഗലം എംഎൽഎ പിടിഎ റഹീം മത്സരം ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ വിവിധ നേതാക്കൾ പങ്കെടുത്തു കൊണ്ട് സംസാരിക്കും. കേരളത്തിൽ അറിയപ്പെട്ട പ്രധാന ടീമുകൾ പങ്കെടുക്കും
Tags:
VAZHAKKAD
