കിഴുപറമ്പ് : കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പോഷൻമാഹ് 2023 പഞ്ചായത്തിലെ 21 ഓളം അംഗൻവാടികൾ തമ്മിലുള്ള പോഷക ആഹാര പ്രദർശന മത്സരത്തിൽ കൗമാരക്കാരുടെ വിഭാഗത്തിൽ 2-ാം സ്ഥാനം കരസ്ഥമാക്കിയ C/No 46 പഴംപറമ്പ് അംഗൻ വാടിയിൽ നിന്നും പങ്കെടുത്ത മഹബൂബ യെ ( D/o സബീർ ഇയ്യത്തിങ്ങൽ ) അംഗൻവാടി ALMSC ആദരിച്ചു
ചടങ്ങിൽ അംഗൻ വാടി അധ്യാപിക ഗിരിജ ALMSC അംഗങ്ങളായ വാഹിദ് എടപ്പറ്റ, അബ്ബാസ് ഇയ്യത്തിങ്ങൽ നബീൽ സംഗമം തുടങ്ങിയ രക്ഷിതാക്കളും സംബന്ധിച്ചു
Tags:
KIZHUPARAMB
