തൃശൂർ: കളമശേരി ബോംബ് സ്ഫോടനത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി സ്വദേശി മാർട്ടിൻ എന്ന 48 വയസ്സുകാരൻ,. ഇയാൾ തൃശ്ശൂരിലെ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. താനാണെന്ന് കളമശേരിയിൽ ബോംബ് വെച്ചതെന്ന് അറിയിച്ച് ഇയാൾ സ്‌റ്റേഷനിലെത്തുകയായിരുന്നു.
........
ചെറുവാടിയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യം റാലി..., 👇
https://youtu.be/mbrBfUTRq6s?si=Apeokj7i64ydplQJ
Tags:
KERALA
