Flash News

Nattu Media

അൽത്താഫ് മോൻ വിട പറഞ്ഞു

കൊടിയത്തൂർ: ഗോതമ്പറോഡ് ചെറുതോട് ഹനീഫയുടെയും സാനിതയുടെയും മകനായ അൽത്താഫ് മരണപെട്ടു.
രക്താർബുതം ബാധിച്ച് ചികിത്സായിലായിരുന്നു. ചികിത്സക്കായി വലിയ സംഖ്യ കണ്ടെത്താനാവാതെ പ്ര യാസപ്പെടുന്ന ചെറുവാടി ജി. യു. പി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അൽത്താഫിനായി നാട്ടുകാരും ജീവകാരുണ്യ പ്രവർത്തകരും ഒരുമിച്ച് ചികിത്സക്ക് ആവിശ്യമായതിലും അതികം തുക ദിവസങ്ങൾക്കകം സ്വരൂപിച്ചിരുന്നു.

3.30 മണി മുതൽ 4.30 വരെ പൊതു ദർശനം ഗോതമ്പ് റോഡ് മദ്രസയിൽ. മയ്യിത്ത് നമസ്കാരം 5മണിക്ക് നെല്ലിക്കപറമ്പ് ജുമാ മസ്ജിദിൽ. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)