ഊർക്കടവ് പാലത്തിൽ നിന്നും അറപ്പുഴ പാലം വരെയുള്ള 10 കിലോമീറ്റർ ദൂരം വിശ്രമമില്ലാതെ 3 മണിക്കൂർ മുപ്പത്മിനിട്ട് കൊണ്ട് നീന്തിയെത്തി ആക്കോട് അബൂബക്കറും രാജനും നീന്തൽ രംഗത്ത് പുതിയ ദൂരം കുറിച്ചു.
നേരത്തെ സ്റ്റേറ്റ് മാസ്റ്റർ നീന്തൽ വിന്നറും നാഷണൽ മൽസരത്തിൽ പങ്കെടുത്തവനുമാണ് അബൂബക്കർ.
ജീവകാരുണ്യ പ്രവർത്തന രംഗത്തും നിറസാന്നിദ്ധ്യമായ അബൂബക്കർ ആക്കോട് ഭാഗത്തെ സജീവ പൊതു പ്രവർത്തകനുമാണ്
Tags:
VAZHAKKAD
