Flash News

Nattu Media

കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായ് കലാമത്സരങ്ങൾ സംഘടിപ്പിച്ചു


കിഴുപറമ്പ്
: യുവജനങ്ങളുടെ കലാ കായിക സാംസ്കാരിക കഴിവുകളെ പ്രകടിപ്പിക്കുന്നതിന് വേണ്ടി വർഷം തോറും നടത്തിവരുന്ന കേരളോത്സവത്തിന്റെ ഭാഗമായ് കലാമത്സരങ്ങൾ എ.യു.പി. സ്കൂൾ പറക്കാട് വെച്ച് സംഘടിപ്പിച്ചു 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസ്സൈൻ ഉദ്ഘാടനം നിർവ്വഹിച്ചു വാർഡ് മെമ്പർ വിജയലക്ഷമി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി എ റഹ്‌മാൻ അസിസ്റ്റന്റ് സെക്രട്ടറി അരവിന്ദൻ ,  മെമ്പർ ശൈജു എം. യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ വാഹിദ് എടപ്പറ്റ , സ്കൂൾ പി.ടി.എ പ്രസിഡന്റ് ഇ.കെ ഗോപാലകൃഷ്ണൻ, ശങ്കരൻ മാസ്റ്റർ, റിഷാദ് കെ.ടി , എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)