Flash News

Nattu Media

ഇവിടം വരേ യാത്ര ചെയ്യുന്നതിൽ നിലവിൽ തടസ്സമില്ല.

കൊടിയത്തൂർ: മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ -  ചുള്ളിക്കാപറമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിൽ സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നത് കൊടിയത്തൂർ ജംഗ്ഷൻ മുതൽ കൊടിയത്തൂർ സുന്നി (AP) പള്ളിയുടെ മുൻ വശം വരേ ആയതിനാൽ ചുള്ളിക്കാപറമ്പ് മുതൽ കൊടിയത്തൂർ സുന്നി പള്ളിയുടെ മുൻ വശം വരേ നിലവിൽ യാത്ര ചെയ്യുന്നതിൽ തടസ്സമില്ല.

തുടർന്ന് കൊടിയത്തൂർ അങ്ങാടിയിലൂടെ പോവേണ്ട (മുക്കം, ചേന്ദമംഗല്ലൂർ ഭാഗത്തേക്കുള്ള, ) ചെറിയ വാഹനങ്ങൾക്ക് കോട്ടമ്മൽ, കുഴിയിൽ റോഡ് (കാരകുറ്റി - കൊടിയത്തൂർ റോഡിലേക്ക് ചെന്നെത്തുന്ന) മാർഗം പോകാവുന്നതാണ്. ഈ റൂട്ടിലൂടെ ഓടുന്ന ബസ്സുകൾ പൊയിൽ അങ്ങാടിയിൽ നിന്നും തിരിഞ്ഞു മുറത്തുമൂല - കാരകുറ്റി, കൊടിയർത്തൂർ വഴിയാണ് പോവുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇👇 https://chat.whatsapp.com/KCmfwFPmgvPKYcDX3dPVOD

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)