Flash News

Nattu Media

മാലിന്യ മുക്ത കേരള കാമ്പയിൻ,VKHMO കോളേജ് NSS വിദ്യാർത്ഥികൾ മുക്കം നഗരസഭയിൽ ശുചീകരണം നടത്തി


മുക്കം നഗരസഭയും വി കെ എച്ച് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി മാലിന്യ മുക്ത കേരള കാമ്പയിൻ നടത്തി.

മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, പതിമൂന്നാം വാർഡ് കൗൺസിലർ അശ്വതി സനൂജ് , എൻഎസ്എസ് പോഗ്രാം ഓഫീസർ   അജിത ടി വി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ പ്രഭ എം ഇ എൻ, എൻ എസ് എസ് സെക്രട്ടറി ശാദിയ ജെബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്. മുക്കം പോലീസ് സ്റ്റേഷൻ മുതൽ അഗസ്റ്റൻമുഴി വരെയാണ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)