വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ അത്യുൽപാദനശേഷിയുള്ള പഴവർഗ്ഗ ചെടികളായ പ്ലാവ്, മാവ്, സപ്പോട്ട, പേര, നാരങ്ങ, റോസ് ആപ്പിൾ എന്നിവ 75 ശതമാനം സബ്സിഡി നിരക്കിൽ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
കൂടാതെ പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു.
കൃഷി ഓഫീസർ
Tags:
VAZHAKKAD
