Flash News

Nattu Media

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും പ്രാർത്ഥന സംഗമവും നടത്തി


കൊടിയത്തൂർ
: വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹികം മദ്രസയിൽ സമസ്ത പ്രാർത്ഥന സദസ്സും ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. യുദ്ധങ്ങൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാനും മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്താതെയും ജീവിതം മുന്നോട്ട് പോവണമെന്നും ഐക്യദാർഢ്യ സദസ്സ് അഭിപ്രായപ്പെട്ടു. പരിപാടിയിൽ യൂനുസ് വാഫി, അമ്പലക ണ്ടി മുഹമ്മദ് ശരീഫ്, പുതിയോട്ടിൽ ആലിആലിക്കുട്ടി സാഹിബ്, നാസർ മുസ്ലിയാർ, സാദിഖ് മുസ്ലിയാർ ചെമ്മാട് , റഷാദ് പറക്കുഴി എന്നിവർ സംസാരച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)