കൂളിമാട് - എരഞ്ഞിമാവ് റോഡിലെ വിവിധ ഇടങ്ങളിൽ റോഡ് പണി നടക്കുന്നതിനാൽ യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യുക.
ചെറുവാടി - തെനെങ്ങാപറമ്പ് - പന്നിക്കോട് റോഡിൽ ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. ആംബുലൻസ് അടക്കമുള്ള അത്യാവശ്യ യാത്രക്കാർ പരമാവധി ചെറുവാടി - പൊറ്റമ്മൽ- പന്നിക്കോട് റോഡ് തിരഞ്ഞെടുക്കുക.
Tags:
CHERUVADI
