Flash News

Nattu Media

കുഞ്ഞിരായിൻ ഹാജി




മുക്കം: മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ പൂളപ്പൊയിൽ നെടുംകണ്ടത്തിൽ എൻ കെ കുഞ്ഞിരാൻ ഹാജി (73) മരണപ്പെട്ടു.
ഭാര്യ :ഫാത്തിമ.

മക്കൾ : റിയാസ് ബാബു, മൻസൂർ, സമീറ
മരുമക്കൾ :റിഷാദ്,സുമയ്യ, പറവീൻ.

മയ്യത്ത് നിസ്കാരം രാവിലെ 10:30 ന് പൂളപ്പൊയിൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)