Flash News

Nattu Media

ആക്കോട് ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു




മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ആക്കോട് സ്ഥിതിചെയ്യുന്ന ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. ആശവര്‍ക്കര്‍ ഗീത, തൊഴിലുറപ്പ് മേറ്റ് സുനിത, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)