ഇന്നലെ രാത്രിയിലെ കനത്ത മഴയിൽ ചിറ്റാരി പിലാക്കൽ, പറമ്പിൽ പൊയിൽ ഭാഗത്ത് മരം പൊട്ടിവീണ് ഇലക്ട്രിക്ക് ലൈൻ പൊട്ടി, റോഡ് തടസ്സപ്പെട്ടു, പഞ്ചായത്ത് കിണറിന്റെ പാർശ്വഭിത്തി പൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ചു. മുക്കം ഫയർ ഫോഴ്സ് എത്തി റോഡ് തടസ്സം നീക്കി.വാർഡ് മെമ്പർ ഇ. പി വത്സല സ്ഥലം സന്ദർശിച്ചു.
