അങ്കണവാടിയിൽ പോഷകാഹാര പ്രദർശനവും ന്യൂട്രിഷൻ ക്ലാസും നടത്തി. വാർഡ് മെമ്പർ കെ. എ.റഫീഖ് ഉദ്ഘാടനം ചെയ്തു.
കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും പോഷകാഹാരക്കുറവും, പ്രോട്ടീൻ,ന്യൂട്രിഷൻ വിറ്റാമിനുകൾ എന്നിവയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒ എം. രജിഷ ക്ലാസ്സെടുത്തു. അങ്കണവാടി കമ്മറ്റി അംറ്റഗം കെ സി.സാദിഖ്, വാർഡ് വികസന കമ്മറ്റി മെമ്പർ സി.എ. അലി, അങ്കണവാടി വർക്കർ കെ.സിജി, ഹെൽപ്പർ വി. ജംഷീറ , ഗർഭിണികൾ, പാലുട്ടുന്ന അമ്മമാർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.
Tags:
KOOLIMAD

