Flash News

Nattu Media

കൂളിമാട് നിന്ന് മാവൂരിലേക്ക് പോകുന്ന യാത്രക്കാരുടെ ശ്രദ്ധക്ക്..!!


മാവൂർ - കൂളിമാട് റോഡിൽ അപകട മേഖലയായ അത്തൂളി തോട് റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് ഭാഗമായി റോഡ് പൊളിക്കുന്നു. കൂളിമാട് നിന്ന് മാവൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൂളിമാട് പാലം കടന്ന് മപ്രം വഴി പോകുന്നത് കൂടുതൽ സൗകര്യപ്രദമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)