Flash News

Nattu Media

റോഡ് ഉദ്ഘാടനം ചെയ്തു


മുക്കം. കാരശ്ശേരി
ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കാരമൂല കാരാട്ട് കോളനി റോഡ് നവീകരണം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത ഉദ്ഘാടനം ചെയ്തു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര.സത്യൻ മുണ്ടയിൽ. മുഷീർ കൽപ്പൂർ. മജീദ് വെള്ളരശ്ശേരി. ആലിഹസ്സൻ.വദൂദ് റഹ്‌മാൻ. കൃഷ്ണൻ കാരാട്ട്കോളനി.സിവി കൃഷ്ണൻ. കെ ഫൈസൽ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)