വാഴക്കാട് ചെറുവട്ടൂർ കുളത്ത്പുറത്ത് എം.കെ.സി മുഹമ്മദ് (72) മരണപ്പെട്ടു
മാവൂർ ഗോളിയോറൻസ് മുൻജീവനക്കാരനും, വാഴക്കാട് ചീനിബസാർ മദീന ഹാർഡ് വേയ്സിലെ മുൻ പാർട്ണറും ആയിരുന്ന കുളത്തുപ്പുറത്ത് കുളത്ത്പുറത്ത് എം കെ.സി മുഹമ്മദ് മരണപ്പെട്ടു.
ഭാര്യ: ആയിശ.
മക്കൾ: ഷമീർ സൗദി, സാബിദ, സജീർ, ഷംസീർ,
മരുക്കൾ: പരേതനായ മുഹമ്മദ്, ഉമ്മു സൽമ, ജാസിറ, ലിസാന.
മയ്യിത്ത് നിസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 9.30 ന് മുണ്ടുമുഴി വലിയ ജുമുഅത്ത് പള്ളിയിൽ.
