കൊടിയത്തൂരിലെ പരേതനായ പുത്തൻ വീട്ടിൽ കോയൻട്ടി മകനും ഈ മരണ ഗ്രൂപ്പ് അഡ്മിൻ ഷറഫുദ്ധീൻ എന്നവരുടെ അമ്മോനുമായ പുത്തൻ വീട്ടിൽ അബൂബക്കർ മരണപെട്ടു
മുക്കം മുരിങ്ങപുറായിൽ ആണ് താമസിക്കുന്നത് ,
ഭാര്യ : ഉമ്മയ്യ
മക്കൾ : എഞ്ചിനീയർ ഷൈജു,മുജീബ് പാലക്കാട്, ബൽക്കീസ് ഒതായി
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാ: മസ്ജിദിൽ.
