HomeDEATH അബിനാസ് Monday, October 16, 2023 0 നെല്ലിക്കാപറമ്പ്: കൊളക്കാട്ടിൽ സക്കീർ അഭിൻഷദമ്പതികളുടെ ഏക മകൻ അഭിനാസ് (8) മരണപ്പെട്ടു.തിരുവമ്പാടി തോട്ടത്തിൻകടവ് വാപ്പാട്ടുമ്മൽ അസീസിൻ്റെ പേരക്കുട്ടിയാണ്മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ Tags: DEATH NELLIKKAPARAMBA Facebook Twitter