വാഴക്കാട് ജി എം യു പി സ്കൂൾ കോമ്പൗണ്ട് സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി അഡ്വ. എം കെ. നൗഷാദ് മുഖേന ലഭിച്ച CSR ഫണ്ട് ഉപയോഗിച്ച് സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് 16-വാർഡ് മെമ്പർ
അഡ്വ.എം.കെ നൗഷാദ് നിർവ്വഹിച്ചു.
ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, വാഴക്കാട്ടെ പൗര പ്രമുഖർ, സ്റ്റാഫ് പ്രതിനിധികൾ പങ്കെടുത്തു.
Tags:
VAZHAKKAD

