Flash News

Nattu Media

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം : അനുസ്മരണവും പുഷ്പാർച്ചനവും നടത്തി


പന്നിക്കോട്
: ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട്  ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനവും നടത്തി.

 പരിപാടി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജാ ടോമിന്റെ അധ്യക്ഷതയിൽ  ഡിസിസി സെക്രട്ടറി സി ജെ ആന്റണി  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ ടി മൻസൂർ,യുപി മമ്മദ്,  മാധവൻ, ഹരിദാസൻ,  അബ്ദു പന്നിക്കോട്,     കെ ടി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.കോൺഗ്രസ് മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)