Flash News

Nattu Media

കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഫാസിസ്റ്റ് വിരുദ്ധ സംഗമവും ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു






ഗോതമ്പ് റോഡ്
: ഒക്ടോബർ 31 ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് കീഴിൽ  ഫാസിസ്റ്റ് വിരുദ്ധ സംഗമവും ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു .ഗോതമ്പ് റോഡ് ലീഡർ  ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ  കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജാ ടോമിന്റെ അധ്യക്ഷതയിൽ  ഡിസിസി സെക്രട്ടറി സി ജെ ആന്റണി  ഉദ്ഘാടനം ചെയ്തു.


 ചടങ്ങിൽ മുഹമ്മദ് ദി ശാൽ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഗോതമ്പ് റോഡ് സ്വാഗതം പറഞ്ഞു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം സിറാജുദ്ദീൻ  കൊടിയത്തൂർ, പഞ്ചായത്ത് മെമ്പർ   മജീദ് കൊട്ടുപ്പുറത്ത്  , കോൺഗ്രസ് നേതാക്കളായ  ബഷീർ പുതിയോട്ടിയിൽ, മമ്മദ് പന്നിക്കോട് ,മാധവൻ പ ഹരിദാസൻ. ബഷീർ തോട്ടകുത്ത്,അബ്ദു പന്നിക്കോട്,മുനീർ ഗോതമ്പ് റോഡ് ,കെ ടി ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)