ഭാര്യ:പരേതയായ മറിയുമ്മ കളപ്പറ്റ്, ആയിഷ കണിയാത്ത്
മക്കൾ :അഹമ്മദ് ( അബൂദാബി ), മുസ്സക്കുട്ടി മാസ്റ്റർ (M M School പരപ്പിൽ) അബ്ദുൽ ഖാദർ, ( കോഴിക്കോട് കുടുംബ കോടതി) അബ്ദുൽ അസീസ്, ആമിനക്കുട്ടി (അധ്യാപിക മാത്തറ ClRHS)
മരുമക്കൾ: നിഷാത്ത് മുല്ലോളി, ഷമീന തടപ്പറബ്,
അനത്ത് ചുള്ളിക്കാപറമ്പ്,സഫുവാന മണക്കടവ് ( കണ്ണിപറമ്പ് എ എൽ പി സ്കൂൾ )
കബറടക്കം 4 30 ന് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.
