Flash News

Nattu Media

വയലിൽ നെച്ചൂളി കുഞ്ഞാലി ഹാജി സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു


മുക്കം
: മണാശ്ശേരി മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്‌ലിം ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിന്, മുക്കം മുസ്ലിം ഓർഫനേജിന്റെ 68മത് വാർഷികോപഹാരം (വയലിൽ നെച്ചൂളി കുഞ്ഞാലി ഹാജി സ്മാരക സ്റ്റേജിന്റെ ) ഉദ്ഘാടനവും ഔദ്യോധിക നാമകരണവും മുക്കം മുസ്‌ലിം ഓർഫനേജ് സെക്രട്ടറി ജനാബ്: സി മൂസ മാസ്റ്റർ നിർവഹിച്ചു.

മാനേജന്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ വി കുഞ്ഞാലി ഹാജി, പ്രസിഡന്റ്‌ മുക്കം മുസ്‌ലിം ഓർഫനേജ് അധ്യക്ഷത വഹിച്ചു ,  വി അബ്ദുള്ള കോയ ഹാജി മുഖ്യ പ്രഭാഷണം നടത്തി.  വി മരക്കാർ മാസ്റ്റർ, അക്കാഡമിക് ഡയറക്ടർ ശ്രീ :അബ്ദു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)