Flash News

Nattu Media

മുട്ടേത്ത് ഉസ്മാൻ

ചേന്ദമംഗല്ലൂരിലെ മുട്ടേത്ത് ഉസ്മാൻ (91) നിര്യാതനായി.

ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: എം. ഉണ്ണിച്ചേക്കു (റിട്ട. അധ്യാപകൻ) മുഹമ്മദ് (പ്രധാനധ്യാപകൻ ജി.എൽ.പി.എസ് കൊട്ടേക്കാട് പാലക്കാട്). സത്താർ (ഖത്തർ) ആയിഷ തൃക്കളയൂർ, മൈമൂന ന ന്തി .

Advertisements 

മരുമക്കൾ: ടിആയിഷ, സുനീറ, ഖാലിദ് നന്തി, അബ്ദുസ്സലാം തൃക്കളയൂർ.

 ഖബറടക്കം വൈകുന്നരം 4 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)