Flash News

Nattu Media

ഫാത്തിമ

അരീക്കോട്: താഴത്തങ്ങാടിയിൽ താമസിക്കുന്ന പന്തക്കലകത്ത് അബ്ദുൽ റസാക്കിന്റെ ഭാര്യ കഞ്ഞിരാല ഫാത്തിമ (63) (പെണ്ണുട്ടി )അല്പം മുമ്പ് മരണപ്പെട്ടു.

മക്കൾ: ശുഹൈബ് (ഫർണിച്ചർ) ഷഹനവാസ് (ടാക്സി ഡ്രൈവർ )ബേബി സുഹൈന.

നമസ്ക്കാരം വൈകുന്നേരം 4.30. ന് താഴത്തങ്ങാടിയിൽ.




 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)