Flash News

Nattu Media

മുഹമ്മദ്


പഴയകാല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും കൊളമ്പലം സ്വദേശിയുമായ വള്ളിശ്ശീരി ബാപ്പു എന്ന മുഹമ്മദ് (67) നിര്യാതനായി

മക്കൾ: റംല, ആയിശ, ബുഷ്റ, റജീന, വീരാൻകുട്ടി, നൗഷാദ്, ജിംഷാദ്.

മരുമക്കൾ: ബഷീർ മാസ്റ്റർ കോലത്തുകടവ്, മമ്മദ് ഓമാനൂർ, റഫീഖ് പുല്ലഞ്ചേരി, അബ്ദുൽ ഗഫൂർ മുണ്ടക്കളം, ഹഫ്സത്ത്, മുബീന, ഫാത്തിമനൂറ. 

മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക്  കൊളംബലം ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)