കൂളിമാട് : താഴത്ത് വീട്ടിൽ താമസിക്കുന്ന എൻ എം അഹമ്മദ് സലീമിന്റെ ഭാര്യ സാറ (57) നിര്യാതയായി. കോഴിക്കോട് ഇംഹാൻസ് റിട്ട .സ്റ്റാഫ് നഴ്സായിരുന്നു.
മക്കൾ : റൈഹാന സലീം, റംഷാന സലീം.
മരുമകൻ : അബൂ റംഷിദ്
ആനയാംകുന്ന് .
കൊടിയത്തൂരിലെ പരേതരായ കുയ്യിൽ ആലി ഹസൻ - ആയിശ ദമ്പതികളുടെ പുത്രിയാണ്.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ , സുലൈഖ, അബ്ദു റഷീദ്(അൽ ഹിന്ദ് കോഴിക്കോട്), ശരീഫ , ഷാഹിന ശിഹാബുദ്ദീൻ ,ശഹർബാനു .
മയ്യിത്ത് നിസ്ക്കാരം ഇന്ന് (ശനി)കാലത്ത് 9 മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ
.........................................
📹ഇസ്രായേലിന്റെ യുദ്ധ ഭീകരതയ്ക്കെതിരെ എസ് ഡി പി ഐ നൈറ്റ് വിജിൽ..., വീഡിയോ കാണാം.. 👇 https://youtu.be/IaYmdoWCCHg?si=swwaTL8CbVk7HI_l
