ചെറുവായൂർ സ്വദേശി എ .സി മുഹമ്മദലി അയ്യഞ്ചോല (67) മരണപ്പെട്ടു.
ഭാര്യമാർ:
ഫാത്തിമ പുളിക്കൽ.
സുഹറ മപ്രം
മക്കൾ:
എ.സി. മുനീർ ബാബു ചെറുവായൂർ.
ജുമൈലത്ത് ചെറുവായൂർ.
ഫഹദ്
ഫിർദൗസ്
മരുമക്കൾ:
ഹസീന തിരുവമ്പാടി
യൂസഫ് പെരിന്തൽമണ്ണ
മയ്യിത്ത് നിസ്കാരം
ഒക്ടോ: 21,ശനി രാവിലെ 8.30 പാഞ്ചീരി ജുമുഅത്ത് പള്ളി
രാവിലെ 9 മണിക്ക് കണ്ണത്തുംപാറ വലിയ ജുമുഅത്ത് പള്ളി
കബറടക്കം:
ഒക്ടോ: 21 ശനി, ചെറുവായൂർ-കണ്ണത്തുംപാറ ജുമ അത്ത് പള്ളിയിൽ
