Flash News

Nattu Media

വേദ വെളിച്ചം സ്നേഹ സമ്മാനം നൽകി


ചെറുവാടി
: 2024 ജനുവരി 25, 26, 27, 28 തീയതികളിൽ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വേദ വെളിച്ചം സ്നേഹ സമ്മാനം ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ സാറിന് KNM മുക്കം മണ്ഡലം ട്രഷറർ ബഷീർ മദനി കക്കാട് നൽകി . KH മുഹമ്മദ്‌, അസ്സൈൻ അൻസാരി, ഡോ. ഒ. സി അബ്ദുൽ കരീം, കെ. ടി സഫർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)