കൂളിമാട് : ചാത്തമംഗലം പഞ്ചായത്ത് കൂളിമാട് വാർഡ് വനിത ലീഗ് സംഗമം " ചുവട് 2023 " സമാപിച്ചു. സി. റഷീദ നവാസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വനിത ലീഗ് പ്രസിഡണ്ട് എം.കെ. നദീറ ഉദ്ഘാടനം ചെയ്തു. ഫാത്തിമ മണ്ണറോട്ട് മുഖ്യപ്രഭാഷണം നടത്തി. ഇ.എം. സുഹ്റ, കെ.എം.നസീറ , പി. ബുഷ്റ, ഇ.എം ഫാത്തിമ, ഇ.പി. സജ്ല, വി. ബിൽഖീസ്, പി.ടി. ആസ്യ, കെ.എ.ഖാദർ മാസ്റ്റർ, എൻ എം ഹുസൈൻ, കെ.എ. റഫീഖ്, സി.എ. അലി, കെ. ഫാത്തിമ സംസാരിച്ചു.
Tags:
KOOLIMAD
