Flash News

Nattu Media

യുവ സംരംഭകരെ ആദരിച്ചു

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ എഴുപതാം  വാർഷികത്തോടനുബന്ധിച്ച് യുവ സംരംഭകരെ ആദരിച്ചു കോഴിക്കോട് മലബാർ പാലസിൽ നടന്ന ചടങ്ങിൽ യുവസംരംഭക അവാർഡ് കേരള ധനമന്ത്രിയിൽ നിന്നും  കീഴുപറബ സ്വദേശി സുനാസ് PK ഏറ്റുവാങ്ങി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)