Flash News

Nattu Media

ഷിഹാബ് മാട്ടുമുറിയുടെ ഉമ്മ മരണപ്പെട്ടു.

നെല്ലിക്കാപറമ്പ്
പരേതനായ കാരക്കുറ്റി ഉണ്ണിമോയി ഹാജിയുടെ മകൾ ആയിഷ(64) മരണപ്പെട്ടു.

മക്കൾ: അബ്ദുൽ റഷീദ്,ശിഹാബ്മാട്ടുമുറി (കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡ് മെമ്പർ), ബേബി അസൂറ.

മരുമക്കൾ: ലുബൈന,സുലൈഖ.അജ്മൽഎരഞ്ഞിമാവ്.

മയ്യത്ത് നമസ്കാരം നാലുമണിക്ക് നെല്ലിക്കാപറമ്പ് ജുമാമസ്ജിദിൽ


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)