Flash News

Nattu Media

അതിദരിദ്ര ഐ.ഡി കാർഡ് വിതരണo നടത്തി

ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ അതി ദരിദ്ര കുടു:ബങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു, പി.കെ ഗഫൂർ, പി നുസ്റത്ത്, സരസു കാരക്കുഴി, ജാസ്മിൻ പരപ്പൻ കുഴി, രേഖാ മാധവൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)