Flash News

Nattu Media

"സൗഹൃദ മുറ്റം " അയൽ കൂട്ട സംഗമം നടത്തി




കൊടിയത്തൂർ
: 2024 ജനുവരി 25, 26,27,28 തിയ്യതികളിൽ മലപ്പുറം കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂർ കെ.എൻ.എം.ശാഖയുടെ ആഭിമുഖ്യത്തിൽ കുളങ്ങര ഭാഗത്ത് സൗഹൃദ മുറ്റം അയൽ കൂട്ട സംഗമം നടത്തി. സംഗമത്തിൽ മാതാപിതാക്കൾ, കുടുംബ ബന്ധങ്ങൾ, ലഹരിയുടെ വ്യാപനം എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് നടത്തി. കെ.സി.സി.മുഹമ്മദ്  അസാരി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ എൻ.കെ.മുനീർ മാസ്റ്റർ സ്വാഗതവും നസറുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)