Flash News

Nattu Media

ആടിയും പാടിയും VIBGIYOR :23 KIDS ഫെസ്റ്റ്


മുക്കം
: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ VIBGIYOR :23.കെ ജി ഫെസ്റ്റ് നഗരസഭ കൗൺസിലറും പിടിഎ പ്രസിഡണ്ടുമായ  എം കെ യാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഹസീല എംകെ അധ്യക്ഷത വഹിച്ചു. പവിത്ര മണി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നാസർ  മാസ്റ്റർ, ഷീജ എം എൽ, ജാസ്മിന ടീച്ചർ, ജിഷ ടീച്ചർ  തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥിയുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)