Flash News

Nattu Media

അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100 % പൂർത്തികരിച്ച ടി.കെ രമക്ക് ആദരം


എടവണ്ണപ്പാറ
ചീടിക്കുഴി മദ്രസ്സയിൽ നടന്ന  11-ാം വാർഡ് തൊഴിലുറപ്പ് ഗ്രാമസഭ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ അബൂബക്കർ നിർവ്വഹിച്ചു.വാർഡ് മെമ്പർ സരോജിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒക്ടോബർ മാസത്തെ അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100 % പൂർത്തികരിക്കാൻ പ്രവർത്തിച്ച ഹരിത കർമ്മ സേന അംഗം ടി.കെ രമക്ക് എടവണ്ണപ്പാറ വാർഡ് എ ഡി എസ് ൻ്റെ ഉപഹാരം ബ്ലോക്ക്‌ മെമ്പർ അബൂബക്കർ നൽകി ആദരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)