മുക്കം: നവംബർ 1കേരള പിറവി ദിനത്തിൽ SDPI തിരുവമ്പാടി മണ്ഡലം കമ്മിറ്റി "വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സൗഹൃദ കേരളം" എന്ന ടാഗ് ലൈനിൽ മുക്കം എസ്.കെ പാർക്കിൽ സായാഹ്ന സംഗമം നടത്തി.
പരിപാടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ടി അഹമ്മദ് ഉദ്ഘാനടനം ചെയ്തു. പരിപാടിയിൽ സി.ടി അഷ്റഫ് (മണ്ഡലം പ്രസിഡണ്ട്) സി.പി ഷമീർ മ്മണ്ഡലം സെക്രട്ടറി) നജ്മുദ്ദീൻ പൊറ്റശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM
.jpg)