Flash News

Nattu Media

ഗ്രാമം പൂങ്കാവനം മാലിന്യ സംസ്കരണ പദ്ധതി,വ്യാപാരികളുടെയും യോഗം ചേർന്നു


കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഗ്രാമം പൂങ്കാവനം മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വ്യാപാരികളുടെയും യോഗം പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫിയ, വൈസ് പ്രസിഡണ്ട് പി പി എ അബ്ദുറഹിമാൻ, ഏഴാം വാർഡ് മെമ്പർ അബ്ദുറഹിമാൻ,സെക്രട്ടറി ശ്രീമതി ശ്രീലത, നവ കേരള മിഷൻ ആർ പി അബ്ദുൽ അലി മാഷ്, ഗ്രീൻ വേംസ് പ്രതിനിധി  കമാലുദ്ദീൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്  എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


 ശ്രീ അബ്ദള്ള അലി മാഷ് വളരെ വിശദമായി തന്നെ മാലിന്യ സംസ്കരണത്തെക്കുറിച്ചും ഹരിത കർമ്മ സേനയുമായി സഹകരിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)