Flash News

Nattu Media

ഇഖ്റ പ്രീസ്കൂൾ കിഴുപറമ്പ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു


ഇഖ്റ പ്രീസ്കൂൾ കഴിഞ്ഞ ശനിയാഴ്ച കിഴുപറമ്പ്  കെഎം മുനീർ സ്റ്റേഡിയത്തിൽ വെച്ച്സം ഘടിപ്പിച്ച സ്പോർട്സ് മീറ്റിന്റെ  സമ്മാന വിതരണം  നടത്തി.3 ഗ്രൂപുകളിലായി  60 ഓളം മത്സരാർഥികൾ 10 ഇനങ്ങളിലായി മത്സരിച്ചു. ഫ്ലാഗ് ഓഫ് കർമം, മാനേജർ  YP അബൂബക്കർ മാസ്റ്ററും സമ്മാനവിതരണം വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ജംഷീറ ബാനുവും നടത്തി.


 പ്രിൻസിപ്പൾ നസീമ.എം , ടീച്ചർമാരായ റസിയാബി, റിഫ്ന, സുഹ്റാബി എന്നിവർ നേതൃത്വം നൽകി ,രക്ഷിതാക്കൾ മാനേജ്‍മെന്റ് പ്രതിനിധികൾ ആയ, റസീൽ ഹുദവി, മുനവ്വർ OTP, ശരീഫ് നെച്ചികാട്, അസ്‌ലം, ഇർഫാൻ P, ഫവാസ് കല്ലിങ്ങൽ എന്നിവരു സന്നിഹിതരായിരുന്നു,

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)