Flash News

Nattu Media

മറിയം കൊളക്കാടൻ


കൂളിമാട് : മുസ്ലിംലീഗ് നേതാവ് കുന്നത്ത് ചാലിൽ ഇ കെ മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയം കൊളക്കാടൻ (75) നിര്യാതയായി.

മക്കൾ: ഇ.കെ.നസീർ (P. W. D കോൺട്രാക്ടർ)
ഇ.കെ. ജമാൽ , ഇ.കെ. ബഷീർ (ഇരുവരും യു.എ.ഇ)
ഖദീജ.

മരുമക്കൾ : അയ്യൂബ് കുറ്റിക്കാട്ടൂർ ,
ഷീഫ ബീഗം ചേലക്കോട്,
റുക്സാന പറമ്പിൽ ബസാർ , ഹസീന ചേന്ദമംഗല്ലൂർ .

സഹോദരങ്ങൾ: മോയൻ കൊളക്കാടൻ, ബീരായുമ്മ ചെറുവാടി, ഖദീജ മപ്രം , സുലൈഖ പാലാഴി ,പരേതനായ ഗുലാം ഹുസൈൻ കൊളക്കാടൻ .

മയ്യിത്ത് നിസ്ക്കാരം നാളെ (വ്യാഴം)
 പത്ത് മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)