Flash News

Nattu Media

അംഗൻവാടിക്ക് പാത്രങ്ങൾ നല്കി


കൂളിമാട്
: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡ് എരഞ്ഞിപറമ്പ് കാവുങ്ങൽ അംഗൻവാടിക്ക് ഉദാരമതി സ്പോൺസർ ചെയ്ത പാചകപാത്രങ്ങൾ വാർഡ് മെമ്പർ കെ.എ.റഫീഖ് അംഗൻവാടി വർക്കർ കെ.സിജിക്ക് കൈമാറി.
 എ എൽ എം സി  അംഗങ്ങളായ കെ.സി. സാദിഖ്, എം.കെ.മജീദ്, ഹെൽപർ എൻ പി ജംഷീറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)