Flash News

Nattu Media

മലയോര മണ്ണിൽ എം.എസ്.എഫ് തേരോട്ടം


മുക്കം
: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് തേരോട്ടം. മണാശ്ശേരി എം.എ. എം.ഒ  കോളേജിൽ മുഴുവൻ ജനറൽ സീറ്റും, പത്ത് ഡിപ്പാർട്ട്മെന്റും ഫസ്റ്റ് ഡീസി, തേർഡ് ഡീസി, പീജി റെപ്രറസെൻ്റെറ്റീവ് എന്നീ സീറ്റുകളും ചേന്നമംഗല്ലൂർ സുന്നിയ്യ അറബി കോളേജിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കൂടാതെ നിയോജക മണ്ഡലത്തിലെ പത്തോളം കോളേജുകളിൽ യു.യു.സി മാരെയും എം.എസ്.എഫ് വിജയിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)