Flash News

Nattu Media

ചുവട് വനിതാ ലീഗ് ക്യാമ്പ്


മുക്കം
: പൂളപ്പൊയിൽ ശാഖ വനിത ലീഗിന്റെ നേതൃത്വത്തിൽ  നടത്തിയ വനിത ലീഗ് സംഗമം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ  റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു.


 വനിതാ ലീഗ് പ്രസിഡണ്ട്  ശഹർബാൻ എം കെ അധ്യക്ഷത വഹിച്ചു. എൻ കെ അബു ഹാജി, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എം അബൂബക്കർ, നഗരസഭ കൗൺസിലർ എം കെ യാസർ, വനിതാ ലീഗ്  ജില്ലാ വൈസ് പ്രസിഡന്റ് റുക്കിയ മരക്കാർ, ഐ അബൂബക്കർ, അബ്ദുസ്സലാം മുണ്ടോളി, അസീസ് വരിക്കാലില്‍, സീനത്ത് പുതിയോട്ടിൽ, സുമയ്യ എൻ കെ എന്നിവർ സംസാരിച്ചു. ഫൈസല  മുണ്ടോളി സ്വാഗതവും ബുഷ്റ സി കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)