Flash News

Nattu Media

ശിശുദിനത്തിൽ നിറഞ്ഞു കവിഞ്ഞ ജനകീയ പങ്കാളിത്തത്തോടെ വെസ്റ്റ് പത്തനാപുരം അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു


കീഴുപറമ്പ്
ഗ്രാമപഞ്ചായത്ത് വാർഡ് 8 വെസ്റ്റ് പത്തനാപുരം അങ്കണവാടി കെട്ടിട ഉദ്ഘാടനം വാർഡ് മെമ്പർ എം. ഷൈജുവിന്റെ അധ്യക്ഷതയിൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.സഫിയ നിർവഹിച്ചു ALMC കമ്മിറ്റി അംഗം അസ്ഗർ അലി സ്വാഗതം പറഞ്ഞ ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ വിൻസൻ്റ് അങ്കണവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച   ലീല ടീച്ചറെ ആദരിച്ചു.




ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി റഹ്മാൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല മുനീർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറ ബാനു വാർഡ് മെമ്പർമാരായ പി.വിജയലക്ഷ്മി,എം .എം മുഹമ്മദ് ,കെ .വി ഷഹർബാൻ എന്നിവരും കുടുംബശ്രീ ചെയർപേഴ്സൺ റംലാബീഗം ICDS സൂപ്പർ വൈസർമാരായ റോസ്മേരി, ഹബീന MGNREGS AE ജസീം.എം.ടി.govt:LP സ്കൂൾHMറോജ,ആശാവർക്കർ സക്കീന കെ ടി , മുൻ മെമ്പർ ഷഫീഖത്ത് ,അബ്ദുൽ റഷീദ് അരിഞ്ചീരിമ്മൽ . എന്നിവർ ആശംസ നൽകി ചടങ്ങിന് ഹെൽപ്പർ സുനീറ നന്ദി പ്രകാശിപ്പിച്ചു.LED TV, WHITE BOARD,TOYSമറ്റ്സമ്മാനങ്ങളുമായി വിവിധ സംഘടനകൾ ഉദ്ഘാടനത്തെ വരവേറ്റു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)