ചെറുവാടി: അൽ ബനാത്ത് ആർട്സ് ആന്റ് സയൻസ് കോളേജിൽ ജീലാനി അനുസ്മരണം സംഘടിപ്പിച്ചു.
ഉമൈർ ബുഖാരി ഉദ്ബോധനം നടത്തി ഹാഫിള് അഷ്റഫ് മിസ്ബാഹി , ശറഫുദ്ദീൻ സഖാഫി,ശരീഫ് നിസാമി, അബ്ദുൽ ഗഫൂർ മാസ്റ്റർ , ജംഷീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ മാല ആലപാനവും നടന്നു .
Tags:
CHERUVADI
